മേലാറ്റൂർ: ഉച്ചാരക്കടവ് പള്ളി റോഡിലെ കോൽത്തൊടി അബ്ദുൽ ഹമീദ് എന്ന മുത്തു (39) നിര്യാതനായി. പരേതരായ മൊയ്തുട്ടിമാന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷംല (കുന്നപ്പള്ളി). മക്കൾ: ഹംദ മെഹറിൻ, നിദ മെഹറിൻ.