പയ്യോളി: പുറക്കാട് പുളിക്കൂൽ കുഞ്ഞികൃഷ്ണൻ നായർ (67) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ അടിയോടി. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: രാധ അമ്മ. മക്കൾ: രതീഷ് റമീഷ്, രാജേഷ്. മരുമക്കൾ: ശ്രീകല, ഐശ്വര്യ. സഹോദരങ്ങൾ: നാരായണി അമ്മ, പത്മിനി അമ്മ, രുഗ്മിണി അമ്മ, ഗോകുലൻ, സത്യഭാമ, സുധ.