പാലേരി: കന്നാട്ടി വലിയ പറമ്പിൽ പരേതനായ ആർ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മാണിക്കാം കണ്ടി ജാനു അമ്മ (74) നിര്യാതയായി. മക്കൾ: ജയരാമൻ (കണ്ടക്ടർ), ജിഷ, പരേതനായ മുരളീധരൻ. മരുമക്കൾ: ദീപ (കല്ലാച്ചി), മണി മോഹൻ (ജനകീയ മുക്ക്). സഹോദരങ്ങൾ: മാണിക്കാം കണ്ടി കുഞ്ഞികൃഷ്ണൻ നായർ, ശ്രീദേവി അമ്മ, പരേതരായ പാറു അമ്മ, ദേവി അമ്മ, മാണിക്കാം കണ്ടി കണാരൻ നായർ, എം.കെ. പത്മനാഭൻ നായർ, നാരായണൻ നായർ.