എടക്കര: ചുങ്കത്തറ അണ്ടിക്കുന്ന് കല്ലുടുമ്പന്‍ ഹസ്സന് (ബാവ -70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അസ്കര്‍, ഉമ്മര്‍, ഹഫ്സത്ത്, സറഫുന്നിസ, ഖദീജ, ബുഷ്റ. മരുമക്കള്‍: അബ്ദുസ്സമദ്, അബ്ദുല്‍ മജീദ്, ഹംസപ്പ, അബ്ദുല്‍ റഷീദ്, ഷാഹിന, ഷഹല.