ഏങ്ങണ്ടിയൂർ: പുളിഞ്ചോട് കിഴക്ക് പേങ്ങാട്ട് ദിവാകരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സനിൽ, സജിൽ.