തിരുവല്ലം: മേലെ നെല്ലിയോട് വീട്ടിൽ പരേതനായ ബി. സുരേന്ദ്രന്റെ ഭാര്യ ഉഷ (60) നിര്യാതയായി. മകൻ: സുധീഷ്. മരുമകൾ: വിനീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.