ബാലരാമപുരം: തേമ്പാമുട്ടം ജിബു ഭവനിൽ സി. കൃഷ്ണനാശാരി (80) നിര്യാതനായി. ഭാര്യ: സി. ഓമന. മക്കൾ: ജിബു, ലിജി. മരുമക്കൾ: ടി.ജി. സൗമ്യ, കെ. ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.