തിരുവനന്തപുരം: ശംഖുംമുഖം ഗീതാഭവനിൽ പ്രബലൻ (67) ഷമീ മൻസിൽ ചാക്ക ഐ.ടി.ഐക്കു സമീപം ടി.സി 86/466ൽ നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: വൈശാഖ് (ബംഗളൂരു), ഡോ. ഐശ്വര്യ. സഞ്ചയനം 16ന് രാവിലെ എട്ടിന്.