മാള: കുഴൂർ മഞ്ഞപ്പിള്ളി അമ്പാട്ട് വട്ടയിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സുജിത്ത്, സ്മിജിത്ത്. മരുമക്കൾ: ദിവ്യ, ശിവപ്രഭ.