പോത്തൻകോട്: വാവറയമ്പലം പിരിയാട്ടുകോണം അഭിരാമത്തിൽ കെ. ദിവാകരൻ നായർ (66) നിര്യാതനായി. ഭാര്യ: ഒ. ജ്യോതിഷ്മതി. മക്കൾ: ശ്രുതി ദിവാകരൻ, ശ്രീജിത്ത്. മരുമകൻ: വിഷ്ണു വി. കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.