വേങ്ങോട്: ഷിനാസ് മൻസിലിൽ എം. നാസിമുദ്ദീൻ (63) നിര്യാതനായി. ഭാര്യ: എം. നസീമ (റിട്ട. പ്ലാനിങ് ബോർഡ്). മകൻ: എൻ. ഷിനാസ്.