ചേരപ്പള്ളി: ആര്യനാട് കോട്ടയ്ക്കകം കോരാംകുഴിവീട്ടിൽ പരേതനായ ശിവരാജന്റെയും സാവിത്രിയുടെയും മകൾ ബിന്ദു (48) ഇറവൂർ വണ്ടയ്ക്കൽ സുരേഷ് ഭവനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പുഷ്കരൻ. മക്കൾ: അർച്ചന, ചിഞ്ചു. മരുമക്കൾ: സുരേഷ് കുമാർ, അനീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് വണ്ടയ്ക്കൽ സുരേഷ് ഭവനിൽ.