തവനൂർ: ബി.ജെ.പി നേതാവ് തവനൂർ ചക്കൂത്ത് പത്തായപ്പുരക്കൽ ശിവദാസൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അഖിൽ നായർ, അർജുൻ, അരുൺ. മരുമക്കൾ: ദൃശ്യ, ആതിര. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.