ചങ്ങരംകുളം: ചിയ്യാനൂർ പരേതനായ അയ്യോത്ത് മുഹമ്മദ്കുട്ടി മുസ്ലിയാരുടെ ഭാര്യ പാണംപറമ്പിൽ ഫാത്തിമ (76) നിര്യാതയായി. മക്കൾ: മുഹമ്മദ്ക്കുട്ടി, അബ്ദുറഹ്മാൻ, ആയിഷ, മൊയ്ദുണ്ണി, റുക്കിയ, അബൂബക്കർ സിദ്ദീഖ് റഹ്മാനി, കദീജ. മരുമക്കൾ: ഹൈദർ കടുങ്ങോട്, ഷാജഹാൻ കൊല്ലം, മുഹമ്മദ് മാണൂർ, റുക്കിയ, സൈനബ, സെറീന, ഹസീന.