പന്തല്ലൂർ: ചിറ്റത്തുപാറയിലെ ചാത്തൻചിറ മുഹമ്മദ് (വാപ്പു ഹാജി -80) നിര്യാതനായി. ഭാര്യ: പതിയൻതൊടിക ആയിശ (വെള്ളുവങ്ങാട്). മക്കൾ: ബഷീർ, ഹനീഫ, റൈഹാനത്ത്, ജൗഫൽ.