വളാഞ്ചേരി: വലിയകുന്ന് നീലാടപ്പാറ ഏർക്കോട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ റഷീദ് (44) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിബില, സഹല, മുഹമ്മദ് സിബിൻ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി (മാനു), അഷറഫ്, മജീദ്, സൈനബ, ജമീല, ഹസീന.