മഞ്ചേരി: ചെറുകുളം എലമ്പ്ര പള്ളാട്ടില്‍ കമ്മുഹാജി (88) നിര്യാതനായി. ഭാര്യ: മുണ്ടയില്‍ ഫാത്തിമ. മക്കള്‍: നഫീസ, അലിഹാജി, റുഖിയ, സുബൈദ, ജമീല, ഹഫ്സത്ത്, റംലത്ത്, ബുഷ്റ. മരുമക്കള്‍: ഉമ്മര്‍ (ആമക്കാട്), ഹംസ (മാളിയേക്കല്‍), അബ്ദുറഹ്മാന് (തോട്ടുപൊയില്‍), അഷ്റഫ് (വള്ളുവങ്ങാട്), ഖദീജ (മോങ്ങം), പരേതരായ മമ്മദ് (പാണ്ടിക്കാട്), പോക്കര് (കിഴിശ്ശേരി).