നിലമ്പൂർ: ചാലിയാർ മണ്ണുപ്പാടം കുന്നത്തുചാലിൽ കിഴക്കുംപുറത്ത് ദിനകരന്റെ മകൻ ദിവിൻ ദിനൂപ് (34) നിര്യാതനായി. ഭാര്യ: രീഷ്മ. മക്കൾ: ദിയ, ദിനൂപ്. മാതാവ്: വനജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.