മലപ്പുറം: മലപ്പുറത്ത് കളരിക്കല്‍ പരേതനായ സച്ചിദാനന്ദ പണിക്കരുടെ ഭാര്യ സുലോചന (78) നിര്യാതയായി. മക്കള്‍: ഇന്ദുലേഖ, പ്രീതി, ജ്യോതി. മരുമക്കള്‍: ഷണ്മുഖന്, രത്നാകരന്, ഉണ്ണികൃഷ്ണന്. സഹോദരങ്ങള്‍: സദാനന്ദന് പണിക്കര്‍, അരവിന്ദാക്ഷന്.