മക്കരപറമ്പ്: വടക്കാങ്ങര പരേതനായ മൈലപ്പുറം ചെറിയ മുഹമ്മദിന്റെ ഭാര്യ കദിയുമ്മ (88) നിര്യാതയായി. മക്കൾ: ഹവ്വ ഉമ്മ, ഉമൈമത്ത്, അബ്ദു സമദ്, പാത്തുമ്മ, അബ്ദുൽ റസാഖ്, ഹഫ്സത്ത്, ശറഫുദ്ദീൻ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് ചക്കംതൊടി, മുഹമ്മദ് ശരീഫ് കുട്ടശ്ശേരി, ജമീല, അസ്മാബി, റഹീന. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, ഹംസ മൈലപ്പുറം, ഉമ്മർ മൈലപ്പുറം, കുഞ്ഞാലൻ, കുഞ്ഞാച്ചുമ്മ.