മാള: മേലഡൂർ പാറക്കൽ തോമന്റെ മകൻ ജോസ് (58) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജോഷി, ജായ്സി. മരുമകൻ: ലിന്റോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മേലഡൂർ ഉണ്ണമിശിഹാ ദേവാലയ സെമിത്തേരിയിൽ.