മാള: കാളിയാടൻ പൗലോസിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: തോമസ്, ലിസി, പ്രിൻസ്, സോജൻ, സെജു, സിൽവി. മരുമക്കൾ: ഷീബ, ഡേവിസ്, ഷിബി, മിനി, സ്റ്റെഫി, ഫ്രാൻസിസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.