ശാന്തിപുരം: സാഹിബിന്റെ പള്ളിയുടെ തെക്ക് പറക്കോട്ട് പരേതനായ മമ്മുവിന്റെ മകൻ അലിയാർ (70) നിര്യാതനായി. ഭാര്യ: ബിവി. മകൻ: ഷമീർ. മരുമകൾ: ഫസീല. സഹോദരങ്ങൾ: അബ്ദു, അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ, സുലൈമാൻ, ഐശാബി.