പാവറട്ടി: തോട്ടുങ്ങൽ പരേതനായ ചാക്കപ്പന്റെ ഭാര്യ റോസി (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ജോസഫ് (കൊച്ചപ്പൻ), വർഗീസ്, മത്തായി, ജോണി, പോൾ, ഡേവിസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാവറട്ടി സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിൽ.