അണ്ടത്തോട്: പാപ്പാളി ഇബ്രാഹിം മസ്ജിദ് പടിഞ്ഞാറുഭാഗം പരേതനായ പെരിങ്ങാട്ട് ഉമ്മറിന്റെ ഭാര്യ അസ്സൈനാരകത്ത് റുഖിയ (60) നിര്യാതനായി. മക്കൾ: ഹുസൈൻ, ത്വാഹ, സുൽഫിയ, ഇല്യാസ്.