പന്നിത്തടം: എയ്യാൽ പാലിശ്ശേരി വീട്ടിൽ രാഘവന്റെ ഭാര്യ അംബുജാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: സുവർണ, ആനന്ദൻ, ധനലക്ഷ്മി. മരുമക്കൾ: സുരേന്ദ്രൻ, പ്രീതി, വിജയൻ.