ബാലുശ്ശേരി: പനായി പറക്കുന്നത്ത് ബാലകൃഷ്ണന്റെ ഭാര്യ വിലാസിനി (57) നിര്യാതയായി. മക്കൾ: ബവിഷ (ലാബ് ടെക്നീഷ്യൻ, ജില്ലാ സഹകരണ ആശുപത്രി, കുറ്റ്യാടി), അഖിഷ, അഖിൽ (ഫോട്ടോഗ്രാഫർ). മരുമക്കൾ: സുഭീഷ് കൊടശ്ശേരി (ബഹറിൻ), ഗീബേഷ് (കാവുംവട്ടം). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (റിട്ട. എസ്.ഐ കേരള പൊലീസ്), ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വ ഒമ്പതിന് വീട്ടുവളപ്പിൽ.