പയ്യോളി: കൊളാവിപ്പാലം താരേമ്മൽ മുനമ്പത്ത് താഴ ചിരുത (101) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ടി.എം.ടി കണാരൻ, സി.ടി.പി കൃഷ്ണൻ (റിട്ട. കോ-ഓപറേറ്റീവ് അർബൻ ബാങ്ക് പയ്യോളി), മാതു, ചന്ദ്രി. മരുമക്കൾ: നാരായണൻ (തിക്കോടി), കുഞ്ഞിക്കണ്ണൻ, ഉഷ (റിട്ട: പ്രധാനാധ്യാപിക ഇരിങ്ങൽ എൽ.പി സ്കൂൾ), പരേതയായ നളിനി.