കുമാരസ്വാമി: പരേതനായ പത്ത്കണ്ടംപറമ്പ് മൊയ്തീന്റെ മകന് ആനവാതിക്കല്‍ ഹംസ ഗുരിക്കള്‍ (ഔക്കു -65) നിര്യാതനായി. ഭാര്യ: റസിയാബി. മക്കള്‍: നൗഫല്‍, ബിന്‍ഷ, ദില്‍ഷ. മരുമക്കള്‍: അബ്ദുള്ള കോയ (വെങ്ങളം) ഫൈസല്‍ (കായണ്ണ) നിലൂഫര്‍ സുല്‍ത്താന. സഹോദരങ്ങള്‍: സുബു,സൈന, ഖാലിദ്, ജബ്ബാര്‍, അസ്ക്കര്‍.