തിരുവമ്പാടി: ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ പ്ലാക്കൂട്ടത്തിൽ വർഗീസ് (കുഞ്ഞുമോൻ -80) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഫാ. ജേക്കബ് പ്ലാക്കൂട്ടത്തിൽ, വിനോദ് ജോർജ്, മിനി ജോർജ്. മരുമക്കൾ: മാത്യു വടക്കേൽ (കണ്ണോത്ത്), ആലീസ് വളവനേലിക്കൽ (മുക്കം). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ