കണ്ണഞ്ചേരി: പുത്തൻവീട്ടിൽ ഗിരിജ (65) നിര്യാതയായി. ഭർത്താവ് പാലത്തിങ്കൽ സത്യൻ. മക്കൾ: സഖീഷ്, നിഷ. മരുമകൻ: ജിതേഷ്. സഹോദരങ്ങൾ: മോഹൻദാസ്, വിജയലക്ഷ്മി, കോമളം, രവീന്ദ്രൻ, ലീന, റീത്ത, പരേതരായ ശിവപ്രസാദ്, സുജാത.