കരുവിശ്ശേരി: ചെമ്പോത്തറ വയലിൽ മീനാക്ഷി (84) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: പ്രമീള, പ്രീത. മരുമകൻ: മതിരെളി സുരേശൻ. സഹോദരങ്ങൾ: ഭാരതി, ലളിത, ബാബു, പരേതരായ ചന്ദ്രമതി, ദേവി. സംസ്കാരം ചൊവ്വാഴ്ച 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.