വടകര: അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിൽ നൂർ മൻസിലിൽ നെല്ലോളി മൊയ്തു ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജലീൽ, അർഷാദ്, പരേതയായ നഫീസ. മരുമക്കൾ: ഇബ്രാഹീം (ഓർക്കാട്ടേരി), സാബിറ (പള്ളൂർ) റംഷീന (പരിമഠം). സഹോദരങ്ങൾ: നെല്ലോളി കാസിം (മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റാബിയ, പരേതനായ അലി. ഖബറടക്കം ചൊവ്വാഴ്ച 10ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.