പേരാമ്പ്ര: കായണ്ണ പരേതനായ പുതിയോട്ടുംകുഴിയിൽ കേളുനായരുടെ ഭാര്യ നാരായണിയമ്മ (94) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, അപ്പുക്കുട്ടി, മീനാക്ഷി, സുമതി, ഇന്ദിര, ശരിധരൻ. മരുമക്കൾ: ബാലൻ നായർ (വടകര), ദാമോദരൻ നായർ, രമണി, ഇന്ദിര (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഷീബ, പരേതനായ പ്രഭാകരൻ.