മടപ്പള്ളി: താലൂക്ക് മുൻ ഡെപ്യൂട്ടി തഹസിൽദാറും എസ്.എൻ.ഡി.പി യോഗം കണ്ണൂക്കര ശാഖ മുൻ പ്രസിഡന്റുമായ മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം ചിള്ളിപ്പുറത്ത് സി.പി. കരുണൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സി.പി. അഭിലാഷ് (മടപ്പള്ളി മേഖല കോൺഗ്രസ് പ്രസിഡന്റ്), അഭീഷ്. മരുമക്കൾ: സ്വാതി (നഴ്സ്, വടകര ജില്ല ആശുപത്രി), മനിഷ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.