കൊയിലാണ്ടി: പെരുവട്ടൂർ മുബാറക് ഹൗസിൽ എൻ.എൻ.കെ ഹംസ (70) നിര്യാതനായി. ഹാർബറിലെ മത്സ്യക്കച്ചവടക്കാരനാണ്. ഭാര്യ: ശരീഫ. മക്കൾ: നൗഷാദ് (ബിസ്മി ഫ്രൂട്സ് കൊയിലാണ്ടി), ഹയറുന്നിസ, നസ്നി (സി.ഡി.എസ് മെമ്പർ), നജീബ് (ഖത്തർ). മരുമക്കൾ: നഫീസ (കുറ്റിക്കാട്ടൂർ), മുസ്തഫ (കൊയിലാണ്ടി), നിസാർ (മാടാക്കര), നസീമ (മാടാക്കര).