കല്ലായ്: തിരുനിലംപറമ്പിൽ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ വൈദ്യരകത്ത് പാത്തുമ്മേയ് (80) നിര്യാതയായി. മക്കൾ: മജീദ്, ഗഫൂർ, നജീബ്, സലീം, ബഷീർ, താരിഖ്, റംലത്ത്, സെറീന, ലുബീന, സഫ്രീന, നുസറത്ത്, സജിദ. മരുമക്കൾ: ബീരാൻ കോയ (മാത്തോട്ടം), ഹംസകോയ (മുഖദാർ), റഷീദ് (നടുവട്ടം), അസീസ് (ഇടിയാങ്ങര), നെയീം (പള്ളിക്കണ്ടി), ലൈല, സക്കീന, ജഹനാര, സൈബാനത്ത്, റഷീദ, സെർസീന.