പെരുമണ്ണ: നെരോത്ത് താഴം ബഷീർ-ജമീല ദമ്പതിമാരുടെ മകൻ അംജദ് (34) നിര്യാതനായി. ഭാര്യ: ഫസില. മക്കൾ: ആദിൽ ഹസിം, മുഹമ്മദ് ഫിദൽ. സഹോദരങ്ങൾ: ഷമീർ, ഫിറോസ്. ഖബറടക്കം ചൊവ്വാഴ്ച പനിച്ചിങ്ങൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.