നാദാപുരം: തൂണേരി പുത്തൂർ കമലം അമ്മ (74) നിര്യാതയായി. ഭർത്താവ്: നാരായണക്കുറുപ്പ് (റിട്ട. എൻജിനീയർ സെൻട്രൽ പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ്). മക്കൾ: ജയപ്രകാശ് (ജനറൽ മാനേജർ പോപുലർ വെഹിക്കിൾസ് ആൻഡ് സർവിസസ്, എറണാകുളം), ജയശ്രീ (ഡെപ്യൂട്ടി മാനേജർ, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരള). മരുമക്കൾ: കൃഷ്ണേന്ദു (എൻജിനീയർ, കെ.എസ്.ഇ.ബി), പ്രിയ. സഹോദരിമാർ: പുത്തൂര്‍ ബേബിഅമ്മ, പരേതയായ തങ്കം അമ്മ.