കൂട്ടാലിട: പാലോളിയിലെ ചെറുവൻകുന്നത്ത് ഷഹല (21) നിര്യാതയായി. പിതാവ്: മുണ്ടങ്കണ്ടി മുഹമ്മദലി. മാതാവ്: ജമീല. സഹോദരൻ: ശൽബി.