ബാലുശ്ശേരി: തുരുത്ത്യാട് കിഴക്കേ ആലത്തൂര്‍ പരേതനായ ഫസിക് റഹ്മാന്റെ ഭാര്യ കുന്നത്തറോൽ ജംഷില (30) നിര്യാതയായി. പിതാവ്: മജീദ്. മാതാവ്: ജമീല. സഹോദരൻ: ജംഷിർ.