കിളിമാനൂർ: പോങ്ങനാട് ചിന്ത്രനല്ലൂർ ഇടച്ചിറ വീട്ടിൽ കെ. ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ എൽ. ജഗദമ്മ. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമകൾ: സ്മിത. സി നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.