ചെമ്പഴന്തി: അണിയൂർ മുരിയഞ്ചേരി വീട്ടിൽ മാധവിക്കുട്ടിയമ്മ (തങ്കമ്മ-97) നിര്യാതയായി. മക്കൾ: വിമലകുമാരി, പരേതയായ വിജയകുമാരി. മരുമക്കൾ: സദാശിവൻനായർ, സുകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.