മലയിൻകീഴ്: പേയാട് പ്ലാവിലക്കോണം അക്ഷയ നഗർ സി-24ൽ ഗോകുലം വീട്ടിൽ പരേതനായ ജനാർദനൻനായരുടെ ഭാര്യ എ. ലളിതമ്മ (83) നിര്യാതയായി. മക്കൾ: പ്രമീള, പ്രഭകുമാരി, സന്തോഷ് കുമാർ, അജിത. മരുമക്കൾ: വേലപ്പൻനായർ, പ്രസന്നൻനായർ, പ്രമിത, ബാലഗോപാൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.