വർക്കല: ഒറ്റൂർ തോപ്പിൽ ഇടയില വീട്ടിൽ മോഹനന്റെ ഭാര്യ തിലകമണി (തങ്കമണി-63) നിര്യാതയായി. മക്കൾ: ഷിജു, ഷീജ, ഷിജി. മരുമക്കൾ: സൗമ്യ, ജോയി, ഷാജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.