വടശ്ശേരിക്കോണം: ആൽത്തറമൂട്ടിൽ പരേതനായ നാരായണന്റെയും അപ്പിയുടെയും മകൻ എൻ. ഗംഗാധരൻ (52) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഗണേഷ് കുമാർ, ജ്യോതിഷ് കുമാർ. സഞ്ചയനം ശനിയാഴ്ച 8.30ന്.