ബാലരാമപുരം: കോട്ടുകാൽകോണം കുഴിവിള വീട്ടിൽ പരേതനായ ചെല്ലൻ നാടാരുടെ ഭാര്യ പി. ഭാർഗവി (83) നിര്യാതയായി. മക്കൾ: പ്രഭാത ചന്ദ്രൻ (ബിസിനസ്), പ്രേമകുമാർ (സെക്രട്ടറി അന്തിയൂർ സർവിസ് സഹകരണ ബാങ്ക്), പ്രമോദ് ചന്ദ്രൻ (കെ.എസ്.ആർ.ടി.സി വിഴിഞ്ഞം), പ്രസാദ് ചന്ദ്രൻ (കുഴക്കാട് ഗവ. എൽ.പി.എസ്). മരുമക്കൾ: ഗീത, കുമാരി ബിന്ദു (എം.സി.എച്ച്.എസ് കോട്ടുകാൽകോണം), സുനിത കുമാരി, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.