വെള്ളറട: ചാമവിള കോരണംകോട് കട്ടറമല ആര്.എസ് ഭവനില്‍ രാജു ടി (66) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: ഷിബു, ഷിജു, ഷിനിജ. മരുമക്കള്‍. ഷൈനി, നിഷ, അനൂപ്. പ്രാർഥന ബുധനാഴ്ച രാവിലെ എട്ടിന് ചാമവിള തിരുകുടുംബ ദേവാലയത്തില്‍.