മുടപുരം: കിഴുവിലം പമ്മൻകോട് ചരുവിള പുത്തൻ വീട്ടിൽ (സന്തോഷ് ഭവൻ) കെ. ജയപാലൻ നായർ (75 ) നിര്യാതനായി. ഭാര്യ: ജി. ശ്യാമളകുമാരിയമ്മ. മകൻ: സന്തോഷ്കുമാർ. മരുമകൾ: എസ്.ടി. ഷെർളി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.