തിരുവല്ലം: ഇടയാർ ദീപ്തി ഭവനിൽ സുനിൽ രാജിന്റെ ഭാര്യ തങ്കച്ചി (സന്ധ്യ-45) നിര്യാതയായി. മക്കൾ: ഹലുരാജ്, ഹലുമ രാജ്. മാതാവ്: നാഗമ്മ. സഹോദരങ്ങൾ: സതീശൻ, സിന്ധു. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.